NEWS
കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ - ഓപറേഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
12/08/2026 11:45 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ -ഓപറേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പി മുഹമ്മദ് അലി (ഗള്‍ഫാര്‍)(പ്രസി), ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, സ്വാമി ശ്രീഹരി പ്രസാദ് (വൈസ് പ്രസി), പി രാമചന്ദ്രന് (വേണു) (ജന സെക്ര), ഡോ. എം സി ദിലീപ് കുമാര്‍, സി എച്ച് അബ്ദുല്‍ റഹീം (സെക്ര), ഫാ. ഡോ. ആന്റണി വഴക്കേക്കര വി സി (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. 18 അംഗ ഭരണ സമിതിയേയും തെരഞ്ഞെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









